modi wave resurfaces in delhi aap may open its account predicts news nation survey
കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം ദില്ലിയില്‍ വലിയ നേട്ടമുണ്ടാക്കില്ലെന്ന് ന്യൂസ് നാഷന്‍ സര്‍വേ. ഇത്തവണയും ബിജെപിയുടെ കുതിപ്പ് ദില്ലിയിലുണ്ടാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം കഴിഞ്ഞ തവണത്തെ സീറ്റ് നിലയില്‍ നിന്ന് ഒരെണ്ണം മാത്രമാണ് ബിജെപിക്ക് കുറയാന്‍ സാധ്യതയെന്നും സര്‍വേ പറയുന്നു.